ചരമം

വെള്ളാങ്ങല്ലൂര്‍ തോണിയില്‍ അംബിക നിര്യാതയായി

വെള്ളാങ്ങല്ലൂര്‍: വെളയനാട് തോണിയില്‍ പരേതനായ തങ്കപ്പന്‍ ഭാര്യ അംബിക (66) നിര്യാതയായി. സംസ്കാരം ഇന്ന് (18/5/ശനി ) രാവിലെ 11.30 - ന് പൂമംഗലം ക്രിമിറ്റോറിയത്തില്‍.

Leave A Comment