ചരമം

പുല്ലൂറ്റ് ഈശ്വരമംഗലത്ത് സുജാത നിര്യാതയായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം ഈശ്വരമംഗലത്ത് പരേതനായ ശങ്കരൻ കുട്ടി ഭാര്യ സുജാത (82) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment