ചരമം

പുല്ലൂറ്റ് കോഴിക്കുളങ്ങര മഠത്തിപറമ്പിൽ രാജൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കുളങ്ങര വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് മഠത്തിപറമ്പിൽ രാജൻ (70) നിര്യാതനായി. സംസ്ക്കാരം നടത്തി. 

Leave A Comment