ചരമം

ആനാപ്പുഴ കുരിശിങ്കൽ എൽസി നിര്യാതയായി

കൊടുങ്ങല്ലൂർ: ആനാപ്പുഴ ബാസ്റ്റിൻ തുരുത്ത് കുരിശിങ്കൽ എൽസി (89) നിര്യാതയായി. സംസ്കാരം നാളെ (29/5/ബുധൻ) രാവിലെ 10 ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ. (റിട്ട. എച്ച്.എം. കാരുമാത്ര ഗവ: യു.പി സ്കൂൾ)

Leave A Comment