ചരമം

പൂപ്പത്തി മാരിക്കൽ കരിപ്പാത്ര ദിനേശൻ നിര്യാതനായി

പൂപ്പത്തി: മാരിക്കൽ കരിപ്പാത്ര വാസു മകൻ ദിനേശൻ (60) നിര്യാതനായി. സംസ്‌കാരം നാളെ (30/ 5/ വ്യാഴം ) വൈകീട്ട് 7ന് വീട്ടുവളപ്പിൽ.

Leave A Comment