ചരമം

നീലേശ്വരം സിസ്റ്റർ ഫ്രാൻസസ് മാരി നിര്യാതയായി

നീലേശ്വരം: സെന്റ് ആൻസ് കോൺവെന്റിൽ സിസ്റ്റർ ഫ്രാൻസസ് മാരി ( മറിയാമ്മ 81 വയസ്സ് ) നിര്യാതയായി. സംസ്കാരം നാളെ ( 31/5/വെള്ളി ) ഉച്ചക്ക് 2:30 നു നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിൽ. പൊയ്യ കരപറമ്പിൽ കുടുംബാംഗമാണ്.

Leave A Comment