ചരമം

പഴൂക്കര ജൂബിലി നഗർ ചക്കാലമറ്റത്ത് ദേവസ്സിക്കുട്ടി നിര്യാതനായി

പഴൂക്കര: ജൂബിലി നഗർ ചക്കാലമറ്റത്ത് പള്ളൻ ലോനപ്പൻ മകൻ ദേവസ്സിക്കുട്ടി (83 ) നിര്യാതനായി. സംസ്കാരം ഇന്ന് (3/6/തിങ്കൾ )  വൈകിട്ട് 3.30 ന് പഴൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment