ചരമം

മാളപള്ളിപ്പുറം പ്ലാക്കൽ തോമസ് നിര്യാതനായി

മാള: മാളപള്ളിപ്പുറം പ്ലാക്കൽ കൊച്ചന്തോണി മകൻ തോമസ് (69) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച (5/6/2024 ) രാവിലെ 11 ന് മാള സെ .സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ. 

Leave A Comment