ചരമം

കൊമ്പൊടിഞ്ഞാമാക്കൽ കരുവേലംകുളം ജയന്തി നിര്യാതയായി

കൊമ്പൊടിഞ്ഞാമാക്കൽ: കരുവേലംകുളം രാജരത്‌നം നായിഡു മകൾ ജയന്തി (67 ) നിര്യാതയായി. സംസ്കാരം നാളെ (4/6/ചൊവ്വ ) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

Leave A Comment