മാള വടക്കൻ ഇട്ടീര ഭാര്യ ബേബി നിര്യാതയായി
മാള: വടക്കൻ ഇട്ടീര ഭാര്യ ബേബി നിര്യാതയായി. സംസ്കാരം നാളെ (12/6/ബുധൻ ) വൈകിട്ട് 4 ന് സെന്റ് സ്റ്റാനിസ്ലോസ് ഫൊറോനാ ദേവാലയം മാള.ചാലക്കുടി ഫൊറോന വികാരി ഫാ.ജോളി വടക്കൻ്റ മാതാവാണ്.
Subscribe to our newsletter to stay.
Leave A Comment