ചരമം

പുല്ലൂറ്റ് പറൂക്കാരൻ ദിവാകരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ്                         ചാപ്പാറ പറൂക്കാരൻ നാരായണൻ മകൻ ദിവാകരൻ (70) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment