കൃഷ്ണൻകോട്ട കോണത്ത് ഗ്രേസി നിര്യാതയായി
കൃഷ്ണൻകോട്ട: കോണത്ത് ജോർജ്ജ് ഭാര്യ ഗ്രേസി (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് (15-06-ശനി ) വൈകിട്ട് 03 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment