ചരമം

തൻകുളം ഏണിശ്ശേരിപറമ്പിൽ ദിവാകരൻ നിര്യാതനായി

മാള: തൻകുളം ഏണിശ്ശേരിപറമ്പിൽ കൃഷ്ണൻകുട്ടി മകൻ ദിവാകരൻ (71 ) നിര്യാതനായി. സംസ്കാരം നാളെ (18/6/ചൊവ്വ ) രാവിലെ 10 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. 

Leave A Comment