ചരമം

പൊയ്യ കഴിഞ്ചിത്തറ കുന്നുമ്മൽ ശ്രീധരൻ നിര്യാതനായി

പൊയ്യ: കഴിഞ്ചിത്തറ കുന്നുമ്മൽ കറുപ്പൻ മകൻ ശ്രീധരൻ (68) നിര്യാതനായി. സംസ്ക്കാരം നാളെ (18-06-ചൊവ്വ) രാവിലെ 09 ന്  വീട്ടുവളപ്പിൽ. 

Leave A Comment