എടവിലങ്ങ് മാനങ്കേരി ഐശു (ഹജുമ്മ) നിര്യാതയായി
കൊടുങ്ങല്ലൂർ: എടവിലങ്ങ് മാനങ്കേരി പരേതനായ മമ്മുഹാജി ഭാര്യ ഐശു (90,ഹജുമ്മ) നിര്യാതയായി. ഖബറടക്കം നാളെ (18-6-ചൊവ്വ) രാവിലെ 11ന് എടവിലങ്ങ് കാതിയാളം മഹല്ല് ഖബർസ്ഥാനിൽ നടക്കും.
Subscribe to our newsletter to stay.
Leave A Comment