ചരമം

വെള്ളാങ്ങലൂർ പാലക്കാത്ത് പി. പി. സുബ്രഹ്മണ്യൻ നിര്യാതനായി

വെള്ളാങ്ങലൂർ: ബ്ലോക്ക് ജങ്ക്ഷൻ പാലക്കാത്ത് പി. പി. സുബ്രഹ്മണ്യൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് (18/6/ചൊവ്വ ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment