ചരമം

മാള തെറ്റയിൽ എടാട്ടുകാരൻ റോസിലി നിര്യാതയായി

മാള: തെറ്റയിൽ എടാട്ടുകാരൻ ലോനപ്പൻ മകൾ റോസിലി നിര്യാതയായി. സംസ്ക്കാരം ഇന്ന് ( 21/6/വെള്ളി) വൈകിട്ട് 3 ന് മാള ഫൊറോന പള്ളിയിൽ.

Leave A Comment