കരൂപ്പടന്ന പള്ളിനട മുടവൻകാട്ടിൽ എം കെ ഇബ്രാഹിം ഹാജി നിര്യാതനായി
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ കരൂപ്പടന്ന പള്ളിനട മുടവൻകാട്ടിൽ പരേതനായ കുഞ്ഞിമരക്കാർ (ആനക്കച്ചിറ) മകൻ എം കെ ഇബ്രാഹിം ഹാജി (66) നിര്യാതനായി.
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റി പ്രസിഡന്റായിയിരുന്നു.
Leave A Comment