ചരമം

ഹജ്ജ് കർമ്മത്തിന് പോയ പുത്തൻചിറ കാട്ടൂക്കാരൻ ഐഷാബീവി നിര്യാതയായി

പുത്തൻചിറ: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ പുത്തൻചിറ കാട്ടൂക്കാരൻ ഉമ്മർ ഭാര്യ ഐഷാബീവി നിര്യാതയായി. കബറടക്കം നടത്തി.

Leave A Comment