ചരമം

മാള പറയ്ക്ക ഞർലേലി ദേവസ്സി നിര്യാതനായി

മാള: പറയ്ക്ക ഞർലേലി തോമൻ മകൻ ദേവസ്സി (88) നിര്യാതനായി. സംസ്കാരം 25/6/2024 (ചൊവ്വ ) വൈകിട്ട് 3.30 ന് മാള ഫൊറോനാ ദേവാലയത്തിൽ.

Leave A Comment