ചരമം

വടക്കേ പൂപ്പത്തി മാരിക്കൽ കരിപ്പാത്ര സുകുമാരൻ നിര്യാതനായി

പൊയ്യ: വടക്കേ പൂപ്പത്തി മാരിക്കൽ കരിപ്പാത്ര രാമൻ മകൻ സുകുമാരൻ (78 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 24/6/തിങ്കൾ)രാവിലെ 10. 30 ന്.

Leave A Comment