ചരമം

മേലഡൂർ ചിറ്റേക്കാട്ടിൽ അശോകൻ നിര്യാതനായി

മേലഡൂർ: ചിറ്റേക്കാട്ടിൽ കുമാരൻ മകൻ അശോകൻ (62 ) നിര്യാതനായി. സംസ്കാരം ഇന്ന് (29/6/ശനി ) രാവിലെ 11 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment