ചരമം

പട്ടേപ്പാടം വില്വമംഗലത്ത് ചന്ദ്രൻ നിര്യാതനായി

പട്ടേപ്പാടം: വില്വമംഗലത്ത് കറപ്പക്കുട്ടി മകൻ ചന്ദ്രൻ (73 ) നിര്യാതനായി. സംസ്‍കാരം ഇന്ന് (1/7/തിങ്കൾ ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment