ചരമം

ആലത്തൂർ എലഞ്ഞിക്കൽ മേനാച്ചേരി റിൻസ് നിര്യാതനായി

ആലത്തൂർ: എലഞ്ഞിക്കൽ മേനാച്ചേരി തോമസ് മകൻ റിൻസ് (33 ) നിര്യാതനായി. സംസ്കാരം നാളെ (4/7/വ്യാഴം) രാവിലെ 10 ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment