ചരമം

ഇരിഞ്ഞാലക്കുട മാളിയേക്കൽ കൂനൻ ജോസ് നിര്യാതനായി

ഇരിഞ്ഞാലക്കുട: മാളിയേക്കൽ കൂനൻ ജോസ് (65) നിര്യാതനായി. സംസ്കാരം നാളെ (05.07.വെള്ളി ) വൈകീട്ട് 4 ന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തിഡ്രൽ ദേവാലയ സെമിതേരിയിൽ.

Leave A Comment