ചരമം

അഷ്ടമിച്ചിറ പാലക്കാടൻ മാണിക്യൻ നിര്യാതനായി

അഷ്ടമിച്ചിറ: മാരേക്കാട് പാലക്കാടൻ മാണിക്യൻ (88) നിര്യാതനായി. സംസ്കാരം നാളെ  (6/7/ ശനി) രാവിലെ 9 ന് സ്വവസതിയിൽ.

Leave A Comment