ചരമം

മാള പുതുശ്ശേരി ചെല്ലക്കുടം തോമാസ് നിര്യാതനായി

മാള: നെയ്തക്കുടി പുതുശ്ശേരി ചെല്ലക്കുടം ദേവസ്സി മകൻ തോമാസ് (67) നിര്യാതനായി. സംസ്കാരം നാളെ (12/7/വെള്ളി) വൈകീട്ട് 4 ന്  മാള സെൻ്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment