ചരമം

വട്ടക്കോട്ട മാരിയ്ക്കൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി

മാള: വട്ടക്കോട്ട മാരിയ്ക്കൽ വീട്ടിൽ ശങ്കരൻ മകൻ ചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നാളെ (12/7/വെള്ളി ) വൈകിട്ട് 3 ന് സ്വവസതിയിൽ. 

Leave A Comment