ചരമം

പട്ടേപ്പാടം പാമ്പിനേഴത്ത് നഫീസ നിര്യാതയായി

പട്ടേപ്പാടം: പട്ടേപ്പാടം പാമ്പിനേഴത്ത് അബ്ദു റഹിമാൻ കുട്ടി ഭാര്യ നഫീസ (85) നിര്യാതയായി. ഖബറടക്കം നാളെ (12.7.വെള്ളി ) രാവിലെ 9 ന് പുതിയകാവ് ജുമാ മസ്ജദ് ഖബർസ്ഥാനിൽ.


Leave A Comment