ചരമം

അമ്പഴക്കാട് ഞാറേക്കാടൻ ജോസ് നിര്യാതനായി

അമ്പഴക്കാട്: ഞാറേക്കാടൻ ജോസഫ് മകൻ ജോസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് (15/7/തിങ്കൾ ) രാവിലെ 10.30 ന് അമ്പഴക്കാട് സെൻറ് തോമസ് ഫോറോനാ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment