ചരമം

ചാലക്കുടി പാനികുളം ഏല്യക്കുട്ടി നിര്യാതയായി

ചാലക്കുടി: പാനികുളം ജോസ് ഭാര്യ ഏല്യക്കുട്ടി (77) നിര്യാതയായി. സംസ്കാരം ഇന്ന് (16/7/ചൊവ്വ ) ഉച്ചക്ക് 2 ന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment