ചരമം

വെണ്ണൂർപ്പാടം തൂപ്പേലി സരോജിനി നിര്യാതയായി

അന്നമനട: വെണ്ണൂർപ്പാടം തൂപ്പേലി വയറോണി ഭാര്യ സരോജിനി (64) നിര്യാതയായി. സംസ്കാരം ഇന്ന് (27/ശനി ) രാവിലെ 11ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment