ചരമം

നടവരമ്പ് കല്ലംകുന്ന് കൈതയിൽ സന്തോഷ്‌ നിര്യാതനായി

ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്ന് കൈതയിൽ രാമൻ മകൻ സന്തോഷ്‌ (54) നിര്യാതനായി. സംസ്കാരം നാളെ (29/7/തിങ്കൾ ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

Leave A Comment