ചരമം

അതിരപ്പിള്ളി മണിയാടൻ കിളിനി നിര്യാതയായി

അതിരപ്പിള്ളി: മണിയാടൻ പരേതനായ വളവൻ ഭാര്യ കിളിനി (93) നിര്യാതയായി. സംസ്കാരം ഇന്ന് (3/8 / ശനി ) ഉച്ചക്ക് 12 ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ. 

Leave A Comment