ചരമം

മങ്കിടി വാരിയത്തുപറമ്പിൽ മോഹനൻ നിര്യാതനായി

പുത്തൻചിറ: മങ്കിടി വാരിയത്തുപറമ്പിൽ കുഞ്ഞിപേങ്ങൻ മകൻ മോഹനൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് (3/8/ ശനി ) വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.

Leave A Comment