ചരമം

പൂപ്പത്തി എളന്തോളി ആന്റണി (ബേബി ) നിര്യാതനായി

പൊയ്യ: പൂപ്പത്തി എളന്തോളി അന്തോണി മകൻ ആന്റണി (ബേബി ) (78 ) നിര്യാതനായി. സംസ്കാരം ഇന്ന് (6/7/ചൊവ്വ ) വൈകിട്ട് 3.30 ന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment