ചരമം

കവലക്കാട്ട് തോട്ടത്തിൽ മറിയാമ്മ നിര്യാതയായി

അണ്ണല്ലൂർ: കവലക്കാട്ട് തോട്ടത്തിൽ ദേവസ്സിക്കുട്ടി ഭാര്യ മറിയാമ്മ (94 ) നിര്യാതയായി. സംസ്കാരം ഇന്ന് (9/8/വെള്ളി ) വൈകിട്ട് 5 ന് പഴൂക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment