ചരമം

കുഴിക്കാട്ടുശ്ശേരി കടമ്പാട്ടുപറമ്പിൽ കുഞ്ഞുവറീത് തോമസ് നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: കടമ്പാട്ടുപറമ്പിൽ കുഞ്ഞുവറീത് തോമസ് (87 ) നിര്യാതനായി. സംസ്കാരം ഇന്ന് (10/8/ശനി ) വൈകിട്ട് 4 ന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment