ചരമം

പൊയ്യ കൈപ്പിള്ളി കൊച്ചുവർക്കി തോമസ് നിര്യാതനായി

പൊയ്യ: കൈപ്പിള്ളി കൊച്ചുവർക്കി തോമസ് (77) നിര്യാതനായി. സംസ്കാരം നാളെ (17/8/ശനി ) രാവിലെ 10 ന് പൊയ്യ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment