ചരമം

മേലഡൂർ കുഴൂക്കാരൻ ജിജോ നിര്യാതനായി

മേലഡൂർ: കുഴൂക്കാരൻ ചന്ദ്രൻ മകൻ ജിജോ (47) നിര്യാതനായി. സംസ്കാരം നാളെ (17/8/ശനി ) രാവിലെ 10 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment