ചരമം

ചെറുവാളൂർ കാരുമാത്ര രാമകൃഷ്ണൻ നിര്യാതനായി

 അന്നമനട: ചെറുവാളൂർ കക്കാട് (SNDP ഹാളിനു സമീപം) രാമകൃഷ്ണൻ (76) കാരുമാത്ര നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ.

Leave A Comment