ചരമം

കരൂപ്പടന്ന നെടുംപുറത്ത് ലക്ഷ്മിക്കുട്ടി നിര്യാതയായി

വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന പാരിജാതപുരം പരേതനായ നെടുംപുറത്ത് വിശ്വനാഥമേനോൻ  മകൾ ലക്ഷ്മിക്കുട്ടി (62) നിര്യാതയായി.  സംസ്കാരം നടത്തി.

Leave A Comment