ചരമം

കൊമ്പത്ത്കടവ് പട്ടേരി ക്ലീറ്റസ് നിര്യാതനായി

പുത്തൻചിറ: കൊമ്പത്ത്കടവ് മുട്ടിക്കൽ പട്ടേരി പൈലി മകൻ ക്ലീറ്റസ് ( 88) നിര്യാതനായി. സംസ്കാരം പിന്നീട്.

( മുൻപുത്തൻ ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പുത്തൻ ചിറ സർവ്വീസ് സഹകരണ ബാങ്ക് മുൻപ്രസിഡണ്ട്)

Leave A Comment