ചരമം

കുന്നത്ത്കാട് കളപ്പുരക്കൽ ആനി നിര്യാതയായി

മാള: കുന്നത്ത്കാട് കളപ്പുരക്കൽ തോമസ് ഭാര്യ ആനി (69) നിര്യാതയായി. സംസ്കാരം നാളെ (29/8/വ്യാഴം ) രാവിലെ 9 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment