ചരമം

മാവേലിക്കഴ അരണേടത്ത് ജാനകി നിര്യാതയായി

വലിയപറമ്പ്: മാവേലിക്കഴ പരേതനായ അരണേടത്ത് രാഘവൻ ഭാര്യ ജാനകി (94 ) നിര്യാതയായി. സംസ്കാരം ഇന്ന് (30/8/വെള്ളി ) വൈകിട്ട് 5.30 ന് സ്വവസതിയിൽ. 

Leave A Comment