ചരമം

കല്ലൂർ കണ്ടരുമഠത്തിൽ അനോദ് മേത്തർ നിര്യാതനായി

അന്നമനട: കല്ലൂർ കണ്ടരുമഠത്തിൽ ഇക്ബാൽ മേത്തർ മകൻ അനോദ് മേത്തർ (46) നിര്യാതനായി. 

ഖബറടക്കം നാളെ (31/8/ശനി) രാവിലെ 11.00 ന് അന്നമനട കല്ലൂർ സിദ്ധിക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Leave A Comment