ചരമം

വെണ്ണൂർപ്പാടം തേക്കുംകാട്ടിൽ സ്വാമിനാഥൻ നിര്യാതനായി

അന്നമനട: വെണ്ണൂർപ്പാടം തേക്കുംകാട്ടിൽ പള്ളി മകൻ സ്വാമിനാഥൻ (60 ) നിര്യാതനായി. സംസ്കാരം ഇന്ന് (2/ 9/ തിങ്കൾ ) വൈകിട്ട് 3 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.

Leave A Comment