ചരമം

പുത്തൻചിറ മഠത്തിപറമ്പിൽ ദിനിൽകുമാർ നിര്യാതനായി

പുത്തൻചിറ: മഠത്തിപറമ്പിൽ ബാലൻ മകൻ ദിനിൽകുമാർ (57) നിര്യാതനായി. സംസ്കാരം നാളെ (6/9/വെള്ളി) രാവിലെ 9 ന് പകരപ്പിള്ളിയിലെ വീട്ടുവളപ്പിൽ.

Leave A Comment