ചരമം

കാവിൽക്കടവ് ഈശ്വരമംഗലത്ത് ശങ്കുരു നിര്യാതനായി

കൊടുങ്ങല്ലൂർ: കാവിൽക്കടവ് ഈശ്വരമംഗലത്ത് ശങ്കുരു (74 ) നിര്യാതനായി. സംസാകാരം ഇന്ന് ( 7/9/ശനി ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment