ചരമം

ശാന്തിപുരം വടക്കേവീട്ടിൽ റസിയ നിര്യാതയായി

കൊടുങ്ങല്ലൂർ: ശാന്തിപുരം വടക്കേവീട്ടിൽ അബ്ദു മകൾ കളമശേരി നടക്കപ്പറമ്പിൽ മുഹമ്മദ് ഭാര്യ റസിയ (61)  നിര്യാതയായി. ഖബറടക്കം ഇന്ന് വൈകീട്ട് സാഹിബിൻ്റെ പള്ളിയിൽ .

Leave A Comment